കോഴിയും മുട്ടയും കോഴിയാണാദ്യം എന്നൊരു കൂട്ടം
അല്ല മുട്ടയെന്നു മറ്റൊരു കൂട്ടര്‍
കാലങ്ങളായുള്ള തര്‍ക്കമത് .
തുടരുമതീ ലോകമുളള കാലത്തോളം
പോരു മൂത്തപ്പോളതു അടിയായി
പിടിയായി പരസ്പരം ഗ്വോഗ്വോ
വിളിച്ചവര്‍ കൊത്തായി , മുറിയായി
അങ്കം മൂത്ത് പിടഞ്ഞവര്‍ തന്‍
ചോര വീണു കുതിര്‍ന്ന മണ്ണ്
കണ്ണീര്‍ക്കളമായി പൂത്തതും കൊയ്തതും
ഇന്നലെയെന്നപോലതു ഇന്നും തുടരുമത്
കുരിപ്പുപൂക്കാളായി നിറഞ്ഞിടുമിപ്പൊഴുമെപ്പോഴും
മുട്ടയായലെന്താ കൊഴിയായലെന്താ
ഉദരം നിറഞ്ഞാല്‍ പോരേയെന്നു
താടിവെച്ചവര്‍ മുടിനീട്ടി വളര്‍ത്തിയവര്‍
താളത്തിനോപ്പിച്ചു പതത്തില്‍ പറഞ്ഞൂ
കോഴി കോഴിയോടോ മുട്ട മുട്ടയോടോ
കേട്ടു സംശയം തീര്‍ത്തീടണമേ..
എന്ന് സദയം ചൊല്ലി ഞാന്‍ നിര്‍ത്തുന്നു
അല്ല മുട്ടയെന്നു മറ്റൊരു കൂട്ടര്‍
കാലങ്ങളായുള്ള തര്‍ക്കമത് .
തുടരുമതീ ലോകമുളള കാലത്തോളം
പോരു മൂത്തപ്പോളതു അടിയായി
പിടിയായി പരസ്പരം ഗ്വോഗ്വോ
വിളിച്ചവര്‍ കൊത്തായി , മുറിയായി
അങ്കം മൂത്ത് പിടഞ്ഞവര്‍ തന്‍
ചോര വീണു കുതിര്‍ന്ന മണ്ണ്
കണ്ണീര്‍ക്കളമായി പൂത്തതും കൊയ്തതും
ഇന്നലെയെന്നപോലതു ഇന്നും തുടരുമത്
കുരിപ്പുപൂക്കാളായി നിറഞ്ഞിടുമിപ്പൊഴുമെപ്പോഴും
മുട്ടയായലെന്താ കൊഴിയായലെന്താ
ഉദരം നിറഞ്ഞാല്‍ പോരേയെന്നു
താടിവെച്ചവര്‍ മുടിനീട്ടി വളര്‍ത്തിയവര്‍
താളത്തിനോപ്പിച്ചു പതത്തില്‍ പറഞ്ഞൂ
കോഴി കോഴിയോടോ മുട്ട മുട്ടയോടോ
കേട്ടു സംശയം തീര്‍ത്തീടണമേ..
എന്ന് സദയം ചൊല്ലി ഞാന്‍ നിര്‍ത്തുന്നു
No comments:
Post a Comment